KeralaNewsThiruvananthapuram

ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിലും കന്യാകുമാരി, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറിയിച്ചു.ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ
അടുത്ത അഞ്ച്ദിവസവും തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മേയ് 14ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 15ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട്പ്ര
ഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണി
ക്കൂ റിൽ 64.5 മി.മീറ്റർ മുതൽ
115.5 മി.മീറ്റർവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x