ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡിപിആർ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം
NATIONAL
ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ മാരകമെന്നു ഡബ്ല്യൂ. എച് .ഒ
10 ആഴ്ച മുമ്പ് തെക്കൻ ആഫ്രിക്കയിൽ ആണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത് ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന . നിലവിൽ 57 രാജ്യങ്ങളിൽ
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും
കൂട്ടയിടിയിൽ നിന്നും തെന്നിമാറി രണ്ട് ഇൻഡിഗോ വിമാനങ്ങൾ
തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം ബാംഗ്ളൂർ വിമാന താവളത്തിൽ നിന്നും പറന്നുയർന്ന രണ്ട് വിമാനങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ ഒഴിവായി. ഗതിമാറി സഞ്ചരിക്കാനുള്ള മെസ്സേജ് അപ്രോച് റഡാർ നൽകിയത്
കാണാതായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് കാണാതായ യുവതിയെയാണ് വിജയവാഡയിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ചൊവ്വാഴ്ച വിജയവാഡ ശിഖാമണി സെന്ററിലെ റോഡരികിൽ ആണ് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടത്.
പൈലറ്റുമാരുടെ വഴിതെറ്റൽ അപകടകാരണം
അപകടത്തിന് കാരണം കാലാവസ്ഥ വ്യതിയാനം മൂലം പൈലറ്റ് മാരുടെ വഴിതെറ്റൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്
ഇറ്റലിയിൽ നിന്ന് അമൃത്സറിൽ എത്തിയ 125 വിമാന യാത്രക്കാർക്ക് കോവിഡ്
ന്യൂഡൽഹി: ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാർ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ
തമിഴ്നാട്ടിൽ പടക്കവിൽപന കേന്ദ്രത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം
ചെന്നൈ:കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരാപുരത്ത് പടക്കവിൽപന കേന്ദ്രത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. പത്തിലധികം പേർക്ക് പൊള്ളലേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ശെൽവഗണപതിയുടെ ഉടമസ്ഥതയിലുള്ള പടക്കക്കടയിലാണ് അപകടം. തൊട്ടടുത്ത
യുപിയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുൺ (62) ആണ് മരിച്ചത്.ജൂലൈ 18നാണ്
2020 വിത്തുകൾകൊണ്ട് കലാമിന് അഞ്ജലി…
മധുര: ഭാരതത്തെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന് വേറിട്ടൊരു ആദരാഞ്ജലി. മധുര ജില്ലയിലെ ഷെനായി നഗറിൽ അശോക്‌കുമാറാണ് ഇന്ത്യയുടെ മിസൈൽമാന് വിത്തുകൾകൊണ്ട് അദ്ദേഹത്തിന്റെ ആറാം
അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചന് കൊറോണവൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു
ന്യൂഡല്‍ഹി : ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ
ലോക്ക്ഡൗണ്‍ നീട്ടണോ വേണ്ടയോ; പ്രധാനമന്ത്രിയും അമിത്ഷായും കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി അമിത്
പ്രധാനമന്ത്രിക്ക് കേരളത്തിലെ വ്യാപാരികളുടെ ഒരു ലക്ഷം കത്തുകൾ
കൊളത്തുർ.▪️വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക.▪️മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക.▪️വ്യാപാര മേഖലയ്ക്ക് പാക്കേജ് അനുവദിക്കുക.▪️ചെറുകിട വ്യാപാരികൾക്ക് 10,000 രൂപ മുതൽ ഗ്രാൻഡ് അനുവദിക്കുക.▪️ജി.എസ്.ടി റിട്ടേൺ കാലാവധി ഡിസംബർ 31
സുഭിക്ഷകേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിലോഗോ പ്രകാശനം ചെയ്തു
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോവിഡ്-19
ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ
പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച വിഷയങ്ങള്‍
സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക്
ചൊവ്വാഴ്ച മുതല്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കും; ബുക്കിങ് നാളെമുതല്‍
ന്യൂഡൽഹി: മേയ് 12 മുതൽ രാജ്യത്ത് തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടമെന്ന നിലയിൽ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട്
സിബിഎസ്ഇ, പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും
ദില്ലി: സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഇന്നു തുടങ്ങും. കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ, 1.5 കോടി ഉത്തരക്കടലാസുകൾ ഇതാദ്യമായി അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകി 50
പ്രവാസികളുമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്
റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനായുള്ള പദ്ധതിയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടും. ഉച്ചക്ക് 12.35ന് പുറപ്പെടുന്ന വിമാനത്തില്‍ 163 യാത്രക്കാരാണുള്ളത്. ഇന്ത്യന്‍
വ്യവസായസ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രതവേണം
കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അവിടെ സൂക്ഷിച്ച രാസവസ്തുക്കൾക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം. വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്.
ഗള്‍ഫ്: പ്രവാസികളുടെ എയര്‍ ലിഫ്റ്റിങ്ങിന്റെ ഷെഡ്യൂള്‍ ആയി
ന്യുഡൽഹി : ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ എയര്‍ ലിഫ്റ്റിങ്ങിന്റെ ഷെഡ്യൂള്‍ ഇന്ത്യന്‍ വ്യോമായന അധികൃതര്‍ പ്രഖ്യാപിച്ചു. മെയ് ഏഴുമുതല്‍ മെയ് 13 കൂടിയുള്ള ദിവസങ്ങളിലാണ് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരെ കൊണ്ടുവരാനായി
ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ
നാട്ടിലേക്കുള്ള യാത്രയ്‌ക്ക് പുറപ്പെടുംമുമ്പ് തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന് മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന