ഞായറാഴ്ച നിയന്ത്രണം ഉണ്ടാകില്ല ; 28 മുതൽ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും
50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ നടത്തും.
ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകൾ 28 മുതൽ സാധാരണപോലെ പ്രവർത്തിക്കും. 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി വൈകീട്ടുവരെ ക്ലാസ് നടത്തും.