KeralaMalappuram

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് വളാഞ്ചേരി പോലീസ്

സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഒപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാല് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ തെളിവുകള്‍ക്കായി സൈബര്‍ സെല്ലിലേക്ക് അയച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വളാഞ്ചേരി പൊലിസ് അറിയിച്ചു.

4.7 3 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x