Month: June 2020

KeralaNews

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. 73 വയസായിരുന്നു. മെയ് 25-നാണ്

Read More
KeralaNews

പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം.ഇതിനിടെ പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി.

Read More
KeralaNews

പ്രളയ ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂമന്ത്രി

തിരുവനന്തപുരം: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ റവന്യൂ മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു കോടിയോളം രൂപ പ്രളയ ഫണ്ടിൽനിന്ന് തട്ടിയെടുത്ത വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ

Read More
KeralaMalappuramNews

നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക്‌ മടങ്ങും

നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക്‌ മടങ്ങും വൈകീട്ട്‌ 6 മണിക്ക്‌ തിരൂരിൽ നിന്നാണു ട്രെയിൻ. 4 പഞ്ചായത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവരാണു ഇവർ

Read More
KeralaNews

അധ്യാപകരെ അവഹേളിച്ചവരെ കണ്ടെത്തി; നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികൾ

ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി. സഭ്യേതര സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്. പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ

Read More
KeralaNews

കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 11 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വർഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം

Read More
KeralaNews

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും

Read More