കോവിഡ്;കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട്. പൊതുയോഗങ്ങൾ നടത്താൻ അനുവദിക്കില്ല,ബസ്സുകളിൽ നിന്നുകൊണ്ട് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹനപരിശോധന കർശ്ശനമാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്.
Read More