International

InternationalNationalNews

ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ മാരകമെന്നു ഡബ്ല്യൂ. എച് .ഒ

10 ആഴ്ച മുമ്പ് തെക്കൻ ആഫ്രിക്കയിൽ ആണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത് ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന . നിലവിൽ 57 രാജ്യങ്ങളിൽ

Read More
InternationalNewsSports

കോർട്ടിനോട് വിടചൊല്ലി സാനിയ മിർസ

2022 തന്റെ അവസാന സീസൺ ആയിരിക്കും ഇന്ത്യൻ ടെന്നീസിലെ മിന്നും താരം സാനിയ മിർസ കോർട്ടിനോട് വിടപറയാനൊരുങ്ങുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസിൽ തോറ്റു പുറത്തായതിന് ശേഷമാണ് സാനിയ

Read More
InternationalNews

അബുദാബി സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാൻ സ്വദേശിയും അബുദാബിയിൽ രണ്ടിടങ്ങളിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാൻ സ്വദേശിയും . മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Read More
InternationalNews

അബുദാബി മുസഫ്ഫയിൽ സ്ഫോടനം

അബുദാബിയിൽ വിമാനത്താവളത്തിനടുത്തായിരുന്നു സ്ഫോടനം മുസഫ്ഫയിൽ മൂന്നു പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം. വിമാനത്താവളത്തിനടുത്തുള്ള നിർമ്മാണ മേഖലയിലും സ്ഫോടനം നടന്നു. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More
InternationalNews

കരിപ്പൂരിൽ നിന്ന് സൗദി സർവിസുകൾ 11 മുതൽ

റി​യാ​ദ്​ സെ​ക്ട​റി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ക. ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന്​ ​റി​യാ​ദി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​നം 8.30ന്​ ​മ​ട​ങ്ങും. ജി​ദ്ദ, ദ​മ്മാം, മ​ദീ​ന,

Read More
InternationalNews

എയർ അറേബ്യ ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു

ന്യൂഡൽഹി: ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് ഈ മാസം സർവീസ് ആരംഭിച്ചിരുന്നു. തിങ്കൾ, ബുധൻ,

Read More
International

ഖത്തറിന്റെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്

ദോഹ: ഖത്തറിന്റെ നിയമനിർമാണസഭയായ ഷൂറ കൗണ്സിലിലേക്കുള്ള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 29 പോളിംഗ് സ്റ്റേഷനുകളിലായാണ് പോളിംഗ് നടക്കുന്നത്. അഞ്ചാം നമ്പർ മണ്ഡലത്തിൽ

Read More
InternationalNews

യുഎഇയിലേക്ക് മടങ്ങി വരാവുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാരില്ല

അബൂദബി : യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയില്ല. പാകിസ്താന്‍ ഉള്‍പെടെ 14 രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാനം പിടിച്ചത്. യുഎഇയിലേക്ക്

Read More
BusinessInternationalNationalNews

ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി : ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ

Read More