Kerala

KeralaNationalNews

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച വിഷയങ്ങള്‍

സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക്

Read More
NewsWayanad

വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകർന്നത് മുത്തച്ഛനിൽ നിന്ന്

മാനന്തവാടി : വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന്

Read More
KeralaNews

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

Read More
KeralaNationalNews

ചൊവ്വാഴ്ച മുതല്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കും; ബുക്കിങ് നാളെമുതല്‍

ന്യൂഡൽഹി: മേയ് 12 മുതൽ രാജ്യത്ത് തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടമെന്ന നിലയിൽ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട്

Read More
MalappuramNews

വിവാഹത്തിന് കരുതിവെച്ച തുക സമൂഹ അടുക്കളയിലേക്ക് നൽകി പോലീസുകാരൻ

കൊളത്തൂർ: വിവാഹത്തിന് മാറ്റിവെച്ച തുക പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് നൽകി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസറായ വെങ്ങാട് കുമുള്ളിക്കളം അരുൺ ആണ് വേറിട്ട മാതൃക തീർത്തത്.

Read More
KeralaNews

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള

Read More
MalappuramNewsSpecial

കോഴിമുട്ടക്കരുവിന് ഇവിടെ നിറം പച്ചയാണ്.

മലപ്പുറം / ഒതുക്കുങ്ങൽ: കോഴിമുട്ടയുടെ ഉള്ളിലെ കരുവിന്റെ (ഉണ്ണി) നിറമെന്താണ്? ഇതുവരെ നമ്മൾ കണ്ടതും അറിഞ്ഞതും മഞ്ഞയാണ്. എന്നാൽ മലപ്പുറത്തെ ഒതുക്കുങ്ങൽ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബിന്റെ

Read More
MalappuramNews

ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ

സംസ്ഥാന സര്‍ക്കാർ നാളെ (മെയ് 10) ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിബന്ധനകളുമായി പൊതുജനങ്ങള്‍ ആരോഗ്യജാഗ്രത പാലിച്ച് പൂര്‍ണമായി സഹകരിക്കണം. അവശ്യസേവന വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്. പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍,

Read More
NewsThiruvananthapuram

ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ; ഏതൊക്കെ വിഭാഗങ്ങൾക്കു പ്രവർത്തിക്കാം?

തിരുവനന്തപുരം :സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ

Read More
MalappuramNews

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഭക്ഷ്യവസ്തുക്കളുമായി ഒരു കൂട്ടം അധ്യാപകർ

മൂർക്കനാട് : ലോക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളുടെ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി അധ്യാപകരെത്തി. മൂർക്കനാട് AEMAUP സ്കൂളിലെ അധ്യാപകരാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷ്യകിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകിയത്.

Read More